Questions from പൊതുവിജ്ഞാനം

12181. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?

ഏത്തപ്പഴം

12182. നാറ്റോ യിൽ ഏറ്റവും ഒടുവിൽ അംഗമായ രാഷ്ട്രങ്ങൾ?

അൽബേനിയ; ക്രോയേഷ്യ - 2009 ൽ

12183. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

അയ്യങ്കാളി

12184. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം?

ചൈന

12185. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

12186. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം?

അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)

12187. ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

12188. ആധുനിക ഒളിമ്പിക്സിന്‍റെ പിതാവ്?

പിയറി ഡി കുബാർട്ടിൻ

12189. സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ?

79

12190. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം?

ഫൈറ്റോളജി

Visitor-3120

Register / Login