Questions from പൊതുവിജ്ഞാനം

12171. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ

12172. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ?

അലക്സ് രാജകുമാരൻ

12173. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?

ഇൻവേർടർ

12174. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?

ഹാൾ ഹെറൗൾട്ട് (HaI Heroult )

12175. ഐവറി കോസറ്റിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

12176. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

പീത ബിന്ദു ( Yellow Spot )

12177. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍?

ലീനസ് പോളിംഗ്

12178. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

35

12179. ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2003

12180. കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്?

സി.അച്യുതമേനോൻ

Visitor-3213

Register / Login