Questions from പൊതുവിജ്ഞാനം

12161. വിഷൂചിക എന്നറിയപ്പെടുന്ന രോഗം?

കോളറ

12162. ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്?

ചൈനാക്കടൽ

12163. സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ (Steady State theory) ഉപജ്ഞാതാക്കൾ?

തോമസ് ഗോൽഡ്; ഹെർമൻ ബോണ്ടി

12164. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

12165. ബൈനറി കോഡിന്‍റെ പിതാവ്?

യൂജിൻ പി കേർട്ടിസ്

12166. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

ഒക്ടോബർ 24

12167. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'?

യു.എസ്.എ.

12168. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

12169. 2015-ല്‍ പത്മപ്രഭാ പുരസ്കാരം ലഭിച്ചത്?

എന്‍.എസ് മാധവന്‍

12170. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

പെരുംതേവി

Visitor-3881

Register / Login