Questions from പൊതുവിജ്ഞാനം

12151. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

12152. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?

ആര്യഭടൻ

12153. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബ്ലൂ ഹൗസ്

12154. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

ട്രോപ്പോസ്ഫിയർ

12155. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

12156. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

12157. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

12158. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?

എലിപ്പനി

12159. കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഒഫ്ത്താൽമോളജി

12160. കേരളത്തിലുള്ള വനം ഡിവിഷനുകള്‍?

36

Visitor-3073

Register / Login