Questions from പൊതുവിജ്ഞാനം

12141. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം?

മൺറോ സിദ്ധാന്തം

12142. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

കാസര്‍ഗോ‍‍‍‍ഡ്

12143. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

12144. നെഹ്‌റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം?

1952

12145. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്?

കണ്ണൂര്‍

12146. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം?

കട്ടക്ക്

12147. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

ഹിഡാസ്പസ് യുദ്ധം

12148. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി?

പാമീർ; ടിബറ്റ്

12149. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

12150. മലേഷ്യയുടെ തലസ്ഥാനം?

ക്വാലാലംപൂർ

Visitor-3466

Register / Login