Questions from പൊതുവിജ്ഞാനം

12131. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

82½0 പൂര്‍വ്വ രേഖാംശത്തെ.

12132. UN രക്ഷാസമിതി ( Secuarity Council) യിലെ അസ്ഥിരാംഗങ്ങളുടെ കാലാവധി?

2 വർഷം

12133. കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി?

മൂഷക വംശം

12134. ‘മൗഗ്ലി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

റുഡ്യാർഡ് കിപ്ലിങ്ങ്

12135. നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

12136. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?

ചെസ്റ്റെർ കാൾസൺ

12137. ആനന്ദമഠം എഴുതിയത് ആരാണ്?

ബങ്കിംചന്ദ്ര ചാറ്റർജി

12138. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

12139. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?

യൂറോപ്പ്

12140. പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

ജോർജ്ജ് ഗോഥൽസ്

Visitor-3405

Register / Login