Questions from പൊതുവിജ്ഞാനം

12121. ആറ്റത്തിലെ ചാർജില്ലാത്ത കണം ?

ന്യൂട്രോൺ

12122. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?

മിഴാവ്

12123. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

12124. മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?

മഞ്ഞ

12125. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം?

അരുണ രക്താണുക്കൾ ( RBC or Erythrocytes )

12126. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്?

ഫാരൻ ഹീറ്റ്

12127. മുഖ്യമന്ത്രിയായ ശേഷം ഗവര്‍ണ്ണറായ വ്യക്തി?

പട്ടംതാണുപിള്ള

12128. കലിംഗപുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം?

കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ്

12129. ആങ്സാന്‍ സൂചിയുടെ പാര്‍ട്ടി?

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി

12130. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?

ചേരമാന്‍ മസ്ജിദ് (കൊടുങ്ങല്ലൂര്‍)

Visitor-3293

Register / Login