Questions from പൊതുവിജ്ഞാനം

12341. ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

12342. ഘാന സ്വതന്ത്രമായ വർഷം?

1957

12343. കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്‍ണ്ണര്‍‍ ആര്?

ബി.രാമ കൃഷ്ണ റാവു

12344. പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കെരാറ്റിൻ

12345. ഗോണോറിയ (ബാക്ടീരിയ)?

നിസ്സേറിയ ഗോണോറിയ

12346. അറബിക്കടലിന്‍റെ റാണി?

കൊച്ചി

12347. ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനം?

താഷ് കെന്‍റ്

12348. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

1866

12349. വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം?

ഇസ്കര

12350. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

Visitor-3434

Register / Login