Questions from പൊതുവിജ്ഞാനം

12571. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ഹൈഡ്രജന്‍ പെറോക്സൈഡ്

12572. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

12573. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

12574. ആൽപ്സ് പർവതനിര കാണപ്പെടുന്ന ഭൂഖണ്ഡം?

യൂറോപ്പ്

12575. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍‍പ്പിച്ച കൃതി?

നവമഞ്ചരി.

12576. പാഴ്സികളുടെ ആരാധനാലയം?

ഫയർ ടെമ്പിൾ

12577. സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

12578. പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോളജി

12579. ബർമുഡ് ഗ്രാസ്എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

12580. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല?

ആലപ്പുഴ

Visitor-3167

Register / Login