Questions from പൊതുവിജ്ഞാനം

12591. ഭൂമധ്യരേഖ; ഉത്തരായനരേഖ; ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?

ആഫ്രിക്ക

12592. ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ?

ശക്തൻ തമ്പുരാൻ

12593. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

12594. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

12595. വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ലാപിസ് ലസൂലി

12596. മനഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്?

വൃക്ക

12597. വാഗൺ ട്രാജഡി നടന്നവർഷം?

1921 നവംബർ 20

12598. മലാവിയുടെ തലസ്ഥാനം?

ലിലോങ്വേ

12599. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്?

വിന്‍സന്റ് ഹയിസ് ഗടിസ്

12600. ലൊറോസേയുടെ പുതിയപേര്?

കിഴക്കൻ തിമൂർ

Visitor-3406

Register / Login