Questions from പൊതുവിജ്ഞാനം

12711. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

ബേരിയം

12712. CNG യുടെ പൂർണ്ണരൂപം?

Compressed Natural Gas ]

12713. ബൃഹദ്കഥ രചിച്ചത്?

ഗുണാഡ്യ

12714. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

ഗോവിന്ദൻ കുട്ടി

12715. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം?

കുടക്

12716. ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

12717. ആൺകൊതുകുകളുടെ ആഹാരം?

സസ്യത്തിന്‍റെ നീര്

12718. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

12719. പ്രഭാതശാന്തതയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കൊറിയ

12720. പോർച്ചുഗലിൽ നിന്നും അംഗോളയെ മോചാപ്പിക്കാനായി പൊരുതിയ സംഘടന?

UNITA

Visitor-3809

Register / Login