Questions from പൊതുവിജ്ഞാനം

13091. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

13092. പെരിയാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്?

1934

13093. പച്ചനിറം മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്‍റെ യാണ്?

ലിബിയ

13094. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്?

കണ്ണൂര്‍

13095. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

13096. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

13097. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

അസെറ്റിക് ആസിഡ്

13098. അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം?

സിക്കിൾസെൽ അനീമിയ

13099. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്?

ഇനാഡ - 1915

13100. തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം?

വിഴിഞ്ഞം

Visitor-3806

Register / Login