Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13081. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
13082. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?
എ.കെ ഗോപാലൻ
13083. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
തലശ്ശേരി
13084. ആന്റി പെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത്?
വൈറ്റമിൻ B3
13085. റബ്ബർ ബോർഡിന്‍റെ ആസ്ഥാനം?
കോട്ടയം
13086. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?
അയഡിൻ
13087. വേലുത്തമ്പി ദളവയുടെ ജന്മദേശം?
കൽക്കുളം - കന്യാകുമാരി ജില്ല
13088. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
പരുത്തി
13089. ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം?
DNA
13090. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?
യാ വൊഗാൻ 23
Displaying 13081-13090/15557
«
<
1308
1309
1310
1311
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
കേരളം
ശാസ്ത്രം
English
കേരളാ നവോഥാനം
Visitor-3409
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us