13073. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?
ബേക്കിംഗ് പൗഡർ
13074. ഇന്ത്യയുടെ പർവത സംസ്ഥാനം?
ഹിമാചൽപ്രദേശ്
13075. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം?
മണ്ണാറശാല
13076. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
പന്തളം കേരളവർമ്മ
13077. 49; മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ?
ന്യൂസ്പേപ്പർബോയ്
13078. സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്?
സി.കേശവന്‍
13079. ബ്രിട്ടീഷ് രാജാവ് / രാജ്ഞിയുടെ ഔദ്യോഗിക വസതി?