Questions from പൊതുവിജ്ഞാനം

13061. ഹൃദയ ധമനികളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന നവീന ചികിത്സാ രീതി?

ആൻജിയോ പ്ലാസ്റ്റി

13062. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

13063. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

ഐസക് ന്യുട്ടൺ

13064. ഏറ്റവും കൂടുതൽ ദൂരം ചാടുന്ന ജീവി?

കങ്കാരു

13065. കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദിയേത്?

നെയ്യാര്‍

13066. നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?

രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍

13067. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപൂവ്

13068. യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി?

യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 )

13069. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

AD 1341

13070. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?

നീലഗിരി

Visitor-3559

Register / Login