Questions from പൊതുവിജ്ഞാനം

13051. കിഡ്നിയിലെ കല്ല് പൊടിച്ചുകളയാൻ ഉപയോഗിക്കുന്ന തരംഗങ്ങൾ ഏവ?

അൾട്രാസോണിക തരംഗങ്ങൾ

13052. 'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?

ചെറുശ്ശേരി

13053. വൈനുകളെക്കുറിച്ചുള്ള പഠനമേത്?

ഈനോളജി

13054. കണ്ണിന്‍റെ വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

സിലിണ്ട്രിക്കൽ ലെൻസ്

13055. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

13056. ഛർദ്ദി ; തുമ്മൽ ; ചുമ എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

13057. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

13058. സൈറ്റോളജിയുടെ പിതാവ്?

റോബർട്ട് ഹുക്ക്

13059. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ?

30

13060. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

Visitor-3016

Register / Login