Questions from പൊതുവിജ്ഞാനം

13041. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം?

കുമ്മായം

13042. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

13043. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?

ന്യൂയോർക്ക്

13044. സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

13045. മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്?

1950 ഡിസംബർ 10 മുതൽ

13046. കേരള ഗവര്‍ണര്‍ ആയ ഏക മലയാളി?

വി. വിശ്വനാഥന്‍

13047. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം?

കരുണ

13048. മൗണ്ട് എവറസ്റ്റ് ദിനം?

മെയ് 29

13049. വിത്തില്ലാത്ത മാവ്?

സിന്ധു

13050. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം

Visitor-3882

Register / Login