Questions from പൊതുവിജ്ഞാനം

13031. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )

13032. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?

1961

13033. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

കേരള ഹൈക്കോടതി

13034. മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍?

എസ്.കെ പൊറ്റക്കാട്

13035. ശുന്യാകാശത്തെ അളക്കുന്നതിനുള്ള ഏറ്റവും വലിയയുണിറ്റ് ഏത്?

മെഗാ പാര്‍സെക്

13036. ഇംഗ്ലണ്ടിന്‍റെ തലസ്ഥാനം?

ലണ്ടൻ

13037. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?

നായ

13038. സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

13039. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ D

13040. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

വടക്കൻ പറവൂർ 1982

Visitor-3516

Register / Login