Questions from പൊതുവിജ്ഞാനം

13021. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

13022. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?

തീക്കൊടിയന്‍

13023. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

13024. രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?

നോസോളജി

13025. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

13026. ഒഴുകുന്ന സ്വർണം?

പെട്രോൾ

13027. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

13028. ഭാരത കേസരി എന്നറിയപ്പെടുന്നത്?

മന്നത്ത് പത്മനാഭൻ

13029. നായയിലെ ക്രോമസോം സംഖ്യ?

78

13030. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ECG (Electro Cardio Graph )

Visitor-3227

Register / Login