Questions from പൊതുവിജ്ഞാനം

13011. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം?

ഇന്ത്യ

13012. 1746ലെ പുറക്കാട് യുദ്ധം നടന്നത്?

മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ

13013. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

മങ്ങാട്ടുപറമ്പ്

13014. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

13015. കേരളത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്?

നെയ്യാറ്റന്‍കര

13016. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചതാര്?

കുഞ്ഞാലി 111

13017. വനമഹോത്സവത്തിന് തുടക്കം കുറിച്ചത്?

കെ.എം. മുൻഷി

13018. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്?

2008 നവംബർ 14

13019. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

13020. ആൻഡമാനിലെ ആദിമ മനുഷ്യരായ ജറാവകളെ കുറിച്ചുള്ള ഫ്രഞ്ച് ഡോക്യുമെന്‍റ്റി?

ഓർഗാനിക് (സംവിധാനം: അലെക് സോന്ദ്ര് )

Visitor-3955

Register / Login