Questions from പൊതുവിജ്ഞാനം

13001. തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ മറ്റൊരു പേര്?

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം.

13002. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

13003. ലോക ക്യാൻസർ ദിനം?

ഫെബ്രുവരി 4

13004. അയൺ + കാർബൺ =?

ഉരുക്ക്

13005. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ലാവ്

13006. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര?

ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക

13007. സാർസ് പകരുന്നത്?

വായുവിലൂടെ

13008. അദ്വൈതദീപിക എന്ന കൃതി രചിച്ചത്?

ശ്രീനാരായണഗുരു

13009. ഇന്തോളജി എന്നാൽ?

ഇന്ത്യയെക്കുറിച്ചുള്ള പഠനം

13010. പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്?

75

Visitor-3877

Register / Login