12991. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?
ശ്രീനാരായണ ഗുരു
12992. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ?
പെരിയാർ ലീസ് എഗ്രിമെന്‍റ്
12993. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?
ബുർജ് ഖലീഫ (ദുബായ്; ഉയരം: 828 മി.)
12994. പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര?
സുക്രോസ്
12995. "എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ?
സുരേന്ദ്രനാഥ് ബാനർജി
12996. നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന?
കുക്ലക്സ് ക്ലാൻ
12997. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?
തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ
12998. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്?
4
12999. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
കേരളം
13000. സൂയസ് കനാൽ ദേശസാൽക്കരിച്ചത്?
കേണൽ ഗമാൽ അബ്ദുൾ നാസർ (1956)