Questions from പൊതുവിജ്ഞാനം

12981. സൂര്യന്റെ അരുമ (pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

12982. ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?

ലോസ് ആഞ്ചൽസ്

12983. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?

വിക്ടോറിയ

12984. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

സിസ്റ്റര് അല്ഫോണ്സാമ്മ

12985. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു?

വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ

12986. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?

സിലിക്കോണ്‍

12987. 2016 ലെ 28 th APEC ഉച്ചകോടിയുടെ വേദി?

പെറു

12988. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

12989. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?

1961

12990. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?

ഡൽഹിയിലെ ചെങ്കോട്ട

Visitor-3595

Register / Login