Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12971. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?
പോളിയോ
12972. മുദ്രാരക്ഷസം രചിച്ചത്?
വിശാഖദത്തൻ
12973. മന്നത്ത് പത്മനാഭന് ഡോ. രാജേന്ദ്രപ്രസാദിൽ നിന്നും ഭാരത കേസരി എന്ന ബഹുമതി ലഭിച്ച വർഷം?
1959
12974. മുസ്ലീം (1906) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
വക്കം മൗലവി
12975. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?
അമേരിക്ക
12976. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?
1828
12977. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?
ഹൈദരാലിയുടെ മലബാർ ആക്രമണം
12978. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം?
1084/1000
12979. റഷ്യ ഭരിച്ച ആദ്യ വനിതാ ഭരണാധികാരി?
കാതറിൻ ll
12980. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?
മഹാബലിപുരം
Displaying 12971-12980/15557
«
<
1297
1298
1299
1300
>
»
Home
Category List
Questions
Related Categories
കേരളം
Basic General Knowledge
ജീവശാസ്ത്രം
കേരളാ നവോഥാനം
ശാസ്ത്രം
Visitor-3922
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us