Questions from പൊതുവിജ്ഞാനം

12961. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ബസ്മതി

12962. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

12963. കായിക കേരളത്തിന്‍റെ പിതാവ്?

ജി .വി രാജ

12964. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം?

1932-ലെ ഭരണഘടനാ പരിഷ്കാരം

12965. നാളെയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസീൽ

12966. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്?

രാഹാ മൊഹാരക്

12967. ഇംഗ്ലീഷ് നവോധാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി?

കാന്റർബറി കഥകൾ

12968. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

12969. ചൈനീസ് ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഹാൻ രാജവംശ കാലഘട്ടം

12970. തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?

1957

Visitor-3307

Register / Login