Questions from പൊതുവിജ്ഞാനം

12951. ദിവ്യഔഷധങ്ങൾ എന്നറിയപ്പെടുന്നത്?

തുളസി; കൂവളം; കറുക

12952. എന്താണ് ജി-4?

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ; ജപ്പാൻ; ജർമനി; ബ്രസീൽ രാജ്യങ്ങളു

12953. സാർക്ക് (SAARC ) രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?

ധാക്ക ഉച്ചകോടി - 1985

12954. ജീവകം K യുടെ രാസനാമം?

ഫിലോ ക്വിനോൺ

12955. സ്പിരിറ്റ് എന്താണ്?

ഈഥൈൽ ആൽക്കഹോൾ

12956. യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് പുറപ്പെടുവിച്ച പൊതു കറൻസിയുടെ പേരെന്ത്?

യൂറോ

12957. 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ. ഹോമി ജഹാംഗീർ ഭാഭ

12958. കൂടുതൽ രാഷകൾ സംസാരിക്കന്ന ജില്ല?

കാസർഗോഡ്

12959. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

12960. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

Visitor-3600

Register / Login