Questions from പൊതുവിജ്ഞാനം

12941. ടിൻകൽ എന്തിന്‍റെ ആയിരാണ്?

ബോറോൺ

12942. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ 1513 ൽ ഒപ്പുവച്ച സന്ധി?

കണ്ണൂർ സന്ധി

12943. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ?

അഗ്ലൂട്ടിനേഷൻ

12944. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

സ്പീക്കർ

12945. കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ലെപ്രെ

12946. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

12947. ശതമാനിടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?

മിസ്സോറാം

12948. ശുദ്ധജലത്തിന്‍റെ PH മൂല്യം?

7

12949. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

12950. വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം?

ശുക്രൻ (Venus)

Visitor-3853

Register / Login