Questions from പൊതുവിജ്ഞാനം

12931. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

12932. ലോകത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി?

ബാർണി ക്ലാർക്ക് (ഡോ. വില്യം ഡിവ്റിസ്- 1982 ഡിസംബർ 2 ന് )

12933. അക്വാറീജിയകണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

12934. ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

12935. 1965-ൽ ഇന്ത്യയെ ആക്രമിക്കാൻ നിർദേശിച്ച പാകിസ്താനിലെ പട്ടാളഭരണാധികാരിയാര?

യാഹ്യഖാൻ

12936. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?

കെഎം.ബീനാ മോൾ

12937. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ?

മുഹമ്മദ് ll

12938. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

പയ്യന്നൂർ

12939. ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?

ജോഹന്നാസ് കെപ്ലർ

12940. വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?

ഇലക്ട്രോ പ്ലേറ്റിങ്

Visitor-3882

Register / Login