Questions from പൊതുവിജ്ഞാനം

12921. ഹൃദയത്തിലെ വലത്തേ അറകൾക്കിടയിലുള്ള വാൽവ്?

ട്രൈക്സ് സ്പീഡ് വാൽവ് ( ത്രിദള വാൽവ് )

12922. ചിലി സാൾട്ട് പീറ്റർ എന്തിന്‍റെ ആയിരാണ്?

സോഡിയം

12923. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

12924. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട്?

പാർവ്വതി പുത്തനാർ

12925. കേരളത്തിലെ ജൂതൻമാരുടെ ആസ്ഥാനം?

കൊടുങ്ങല്ലൂർ

12926. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ഭരതൻ

12927. ചെറി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

12928. ഗൈഡ്സ്പ്രസ്ഥാനത്തിന് രൂപം നല്കുന്നതിന് ബേഡൻ പവലിനെ സഹായിച്ച വനിത?

ആഗ്നസ്. 1910

12929. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട

12930. കേരളത്തിലെ ആദ്യത്തെ പത്രത്തിന്‍റെ(രാജ്യസമാചാരം) പ്രസാധകന്‍?

ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

Visitor-3743

Register / Login