Questions from പൊതുവിജ്ഞാനം

12911. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യകാല പ്രസിദ്ധീകരണം?

വിവേകോദയം

12912. റോക്കറ്റിന്റെ ശബ്ദ തീവ്രത?

170 db

12913. വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?

മൂന്നാമത്തെ

12914. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ്?

പ്രൊട്ടോണ്‍ & ഇലക്ടോണ്‍

12915. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?

എടചേന കുങ്കൻ.

12916. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

12917. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്?

ഇ.എച്ച്. സ്റ്റാർലിങ്

12918. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

12919. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

12920. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം?

ജപ്പാൻ

Visitor-3897

Register / Login