Questions from പൊതുവിജ്ഞാനം

12901. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?

ഒട്ടകപക്ഷി

12902. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

ശ്രീനാരായണഗുരു

12903. ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

12904. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

12905. വിവേകോദയം മാസികയുടെ സ്ഥാപകൻ?

ശ്രീനാരായണ ഗുരു

12906. റോക്കറ്റിന്റെ ശബ്ദ തീവ്രത?

170 db

12907. ആരുടെയൊക്കെ സേനകളാണ് ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത്?

ബാബർ; ഇബ്രാഹിം ലോധി

12908. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

12909. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

12910. ലോക വ്യാപാര കരാറിന്‍റെ ശില്പി?

ആർതർ ഡങ്കൽ

Visitor-3340

Register / Login