Questions from പൊതുവിജ്ഞാനം

12891. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) l 836 ൽ നടന്നത് ആരുടെ കാലത്ത്?

സ്വാതി തിരുനാൾ

12892. യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ?

ഏരിയൽ; മിറാൻഡ ;കാലിബാൻ; ജൂലിയറ്റ്;ഡെസ്റ്റിമോണ; പ്രോസ് പെറോ

12893. ലോകനൃത്തദിനം?

ഏപ്രില്‍ 29

12894. വില്ലൻ ചുമ (ബാക്ടീരിയ)?

ബോർഡറ്റെല്ലപെർട്ടൂസിസ്

12895. ആര്യഭട്ട വിക്ഷേപിച്ച വാഹനം?

ഇന്‍റര്‍ കോസ്മോസ് (USSR)

12896. ആസ്മ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

12897. സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?

മെർക്കുറി

12898. തുള്ള ഭാഷ സംസാരിക്കുന്ന കേളത്തിലെ ഏക ജില്ല?

കാസർഗോഡ്

12899. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

12900. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

Visitor-3034

Register / Login