Questions from പൊതുവിജ്ഞാനം

12881. ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

സിരകൾ ( Vain )

12882. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുടിയ സ്റ്റേറ്റേത്?

കാലിഫോർണിയ

12883. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ജോ എംഗിൽബെർജർ

12884. ജീവികളുടെ ശാസ്ത്രീയ നാമകരണത്തി ന് ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ലാറ്റിൻ

12885. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

12886. രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം?

ജീവകം C

12887. ലോകസഭാംഗമായ ആ വനിത?

ആനി മസ്ക്രീൻ

12888. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി?

കാവേരി നദി

12889. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

12890. പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് ആരുടെ രാജസദസ്സിനെയാണ്?

മാനവിക്രമൻ (കോഴിക്കോട് സാമൂതിരി)

Visitor-3938

Register / Login