Questions from പൊതുവിജ്ഞാനം

12871. ആദ്യത്തെ ഫിലം സൊസൈറ്റി?

ചിത്രലേഖ

12872. പാരമ്പര്യ സ്വഭാവ വാഹകർ?

ജീനുകൾ

12873. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?

പെട്രോളിയം

12874. വെള്ളക്കാരന്‍റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം?

ഗിനിയാ കോസ്റ്റ്

12875. സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍‍ കോളേജ്?

പരിയാരം മെഡിക്കല്‍ കോളേജ്

12876. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഓസ്റ്റിയോളജി

12877. ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം?

മാംസ്യം (Protein )

12878. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?

സിലിക്കൺ

12879. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

12880. രോമങ്ങളെക്കുറിച്ചുള്ള പഠനം?

ട്രൈക്കോളജി

Visitor-3875

Register / Login