Questions from പൊതുവിജ്ഞാനം

12861. വിമാനത്തിന്‍റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടൈറ്റാനിയം

12862. കേരളവൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

12863. ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ?

അഡ്രിയാൻ സ്മിത്ത്

12864. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ളിന്റ് ഗ്ലാസ്

12865. ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?

ബയോംസ്

12866. കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

12867. പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്?

തൈക്കാട് അയ്യാഗുരു

12868. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

12869. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

12870. മനുഷ്യാവകാശ വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1995-2004

Visitor-3687

Register / Login