Questions from പൊതുവിജ്ഞാനം

12851. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

കെ എം പണിക്കർ

12852. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

12853. ‘കുമാരനാശാൻ’ എന്ന ജീവചരിത്രം എഴുതിയത്?

കെ സുരേന്ദ്രൻ

12854. ചുവപ്പ് കാവൽസേന രൂപികരിച്ചത്?

ലെനിൻ

12855. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?

ഹർഷൻ

12856. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

എയ്ഞ്ചൽ ഫിഷ്

12857. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം?

1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി )

12858. വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ?

VV Richrds

12859. 1ഫാത്തം എത്ര അടിയാണ്?

6 അടി

12860. ഹൃദയത്തിന്‍റെ പേസ് മേക്കർ എന്നറിയപ്പെടുന്നത്?

SA നോഡ് (Sinuauricular Node)

Visitor-3029

Register / Login