Questions from പൊതുവിജ്ഞാനം

12841. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

12842. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

622 AD

12843. ബംഗാളിലെയും ബിഹാറിലെയും അഫ്ഗാൻകാരെ ബാബർ തോല്പിച്ചത് ഏതു യുദ്ധത്തിലാണ്?

1529 ലെ ഗോഗ്ര യുദ്ധം

12844. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

12845. അന്ത്യ അത്താഴം (Last supper ); മോണാലിസ എന്നി ചിത്രങ്ങളുടെ സൃഷ്ടാവ്?

ലിയനാഡോ ഡാവിഞ്ചി -( 1452-1519)

12846. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് 1949

0

12847. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ

12848. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

കോഴിക്കോട്

12849. കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം?

ത്രിപ്പൂണിത്തറ

12850. ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കണ്ണാറ

Visitor-3313

Register / Login