Questions from പൊതുവിജ്ഞാനം

12831. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?

ആസ്പിരിൻ

12832. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി?

മുഹമ്മദ് II

12833. തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

ഇടുക്കി

12834. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയ വ്യക്തി?

വക്കം പുരുഷോത്തമന്‍

12835. വി.ടി. സ്മാരക കലാലയം സ്ഥിതി ചെയ്യുന്നത്?

മണംപേട്ട

12836. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്?

ഇറാഖിന്‍റെ കുവൈറ്റ് ആക്രമണം

12837. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?

സ്വാതി തിരുനാൾ

12838. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

12839. എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്‍റെ കാലത്താണ്?

രാജശേഖര വർമ്മൻ

12840. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

Visitor-3480

Register / Login