Questions from പൊതുവിജ്ഞാനം

12821. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ

12822. പെൻസിലിൻ കണ്ടുപിടിച്ചത്?

അലക്സാണ്ടർ ഫളെമിങ്ങ്

12823. തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ചിത്ര ലതാവില്ല

12824. ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?

ശുക്രൻ

12825. മനഷ്യശരീരത്തിലെ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം?

വൃക്ക

12826. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

12827. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്?

1895

12828. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

12829. ബില്ലുകൾ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?

ഫ്രണ്ട്സ്

12830. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?

ഫ്രക്ടോസ്

Visitor-3379

Register / Login