Questions from പൊതുവിജ്ഞാനം

12811. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ്?

അല്‍നിക്കോ.

12812. ‘ബാല്യകാല സഖി’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

12813. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?

ജാതി മീമാംസ

12814. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

12815. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

12816. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?

പാലാ നാരായണന്‍ നായര്‍

12817. ഗാംബിയയുടെ തലസ്ഥാനം?

ബാൻജുൽ

12818. കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇക്വഡോർ

12819. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം?

പെരിയാര്‍

12820. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

മൌണ്ട് അബു

Visitor-3906

Register / Login