Questions from പൊതുവിജ്ഞാനം

12801. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )

12802. ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?

ഫെസൻഡകൾ (Fazendas)

12803. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?

പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം

12804. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

12805. ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

12806. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

12807. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എന്റർസ്

12808. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം?

2006

12809. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

12810. ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റു രാജ്യങ്ങൾ?

റഷ്യ; അമേരിക്ക; യൂറോപ്യൻ സ്പേസ് ഏജൻസി

Visitor-3595

Register / Login