Questions from പൊതുവിജ്ഞാനം

13111. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

13112. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

13113. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

ബേഡൻ പവ്വൽ

13114. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

13115. ‘ഏരിയൽ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

13116. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

13117. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി?

മാർത്താണ്ഡവർമ്മ

13118. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

13119. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?

വിക്ടോറിയ

13120. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ബിൻ തുഗ്ലക്ക്

Visitor-3125

Register / Login