Questions from പൊതുവിജ്ഞാനം

13121. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല?

കോട്ടയം

13122. ചിലി യുടെ ദേശീയപക്ഷി?

ചാരമയിൽ

13123. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

13124. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?

ഉതിയന്‍ ചേരലാതന്‍

13125. ശിലാ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തമിഴ്നാട്ടിലെ തിരപട്ടണം?

മഹാബലിപുരം

13126. നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ?

കോഴിക്കോട്

13127. നവസാരം - രാസനാമം?

അമോണിയം ക്ലോറൈഡ്

13128. അന്താരാഷ്ട്ര പ്രകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

13129. മലയാളി മെമ്മോറിയലിനെതിരെ”എതിർ മെമ്മോറിയൽ” ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?

1891 ജൂൺ 3

13130. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?

ഹിബാക്കുഷ്

Visitor-3586

Register / Login