Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13141. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം?
ആറന്മുള
13142. കേരളത്തിന്‍റെ വടക്കേ ആറ്റത്തെ നദി?
മഞ്ചേശ്വരം പുഴ
13143. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
2000
13144. ഈജിപ്ത്തിന്‍റെ ദേശീയ പുഷ്പം?
താമര
13145. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?
ഉപരാഷട്രപതി
13146. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?
90 min
13147. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജല ആവാസവ്യവസ്ഥ?
ബ്രസീലിലെ പാന്റനാൽ
13148. ആഡം സ്മിത്ത് ജനിച്ച രാജ്യം?
സ്കോട്ട്ലൻഡ്
13149. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത്?
2006
13150. റാണിഗഞ്ച് കൽക്കരിപ്പാടം ഏതു സംസ്ഥാനത്താണ്?
പശ്ചിമ ബംഗാൾ
Displaying 13141-13150/15557
«
<
1314
1315
1316
1317
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
കേരളത്തിലെ നദികൾ
ഇന്ത്യ
ശാസ്ത്രം
English
Visitor-3625
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us