Questions from പൊതുവിജ്ഞാനം

13151. അരവിന്ദഘോഷ് രചിച്ച ഇതിഹാസം?

സാവിത്രി

13152. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

13153. പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല?

ത്രിശൂർ

13154. ഏത് മനുഷ്യപ്രവര്‍ത്തിയുടെയും ലക്ഷ്യം ആനന്ദമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗി

13155. ഈജിപ്തിനെ “നൈലിന്‍റെ ദാനം” എന്ന് വിശേഷിപ്പിച്ചത്?

ഹെറഡോട്ടസ്

13156. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?

മീനമാതാ

13157. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

മാലിദ്വീപ്

13158. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

സൂര്യ ക്ഷേത്രം കൊണാർക്ക്

13159. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

13160. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

Visitor-3178

Register / Login