Questions from പൊതുവിജ്ഞാനം

13171. കേരളാ കയർബോർഡിന്‍റെ ആസ്ഥാനം?

ആലപ്പുഴ

13172. ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്?

കാമർലിങ്ങ് ഓൺസ്

13173. കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വർഷം?

1998

13174. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?

വോൾഗ

13175. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണക്കുരുക്കളുടെ ഉത്പാദനം

13176. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

13177. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി?

മത്സ്യം

13178. ജപ്പാന്‍റെ നാണയം?

യെൻ

13179. സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം തയോ സൾഫേറ്റ്

13180. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

ഉർ നഗരം

Visitor-3877

Register / Login