Questions from പൊതുവിജ്ഞാനം

13191. കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം?

സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ

13192. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?

120 db ക്ക് മുകളിൽ

13193. കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍?

വിഴിഞ്ഞം

13194. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?

ബാംഗ്ലൂർ

13195. ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം?

അഫ്ഗാനിസ്ഥാൻ- 2007 ൽ

13196. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലറ

13197. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

13198. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മാക്സ് വെൽ മോണ്ട്സ്

13199. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്തുവാൻ ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയ വർഷം?

1984

13200. മസ്തിഷ്ക്കത്തെ ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

Visitor-3260

Register / Login