Questions from പൊതുവിജ്ഞാനം

13211. സൗരയൂഥം കണ്ടെത്തിയത് ?

കോപ്പർനിക്കസ്

13212. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്?

ഡ്രൈ ഐസ്

13213. 2016 ലെ G7 ഉച്ചകോടിയുടെ വേദി?

ജപ്പാൻ

13214. ചട്ടമ്പിസ്വാമിയുടെ സമാധിയെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച കൃതി?

സമാധിസപ്തകം

13215. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ?

കുഞ്ഞുണ്ണി

13216. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

13217. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ?

കൊച്ചിൻ രൂപത; സുറിയാനി രൂപത

13218. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?

ടി.എച്ച്.ഹക്സിലി

13219. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം?

ഈസ്റ്റ് തിമൂർ

13220. ‘കിം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

റുഡ്യാർഡ് കിപ്ലിങ്ങ്

Visitor-3015

Register / Login