Questions from പൊതുവിജ്ഞാനം

13231. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

13232. മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്?

പോളിനോസ മോർ ബിലോറിയം

13233. അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേതാണ്?

എയർഫോഴ്സ് വൺ

13234. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?

മീഥേന്‍ ഐസോ സയനേറ്റ്

13235. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?

പമ്പ

13236. "ടാമർ ലെയിൻ" എന്നറിയപ്പെട്ട ഭരണാധികാരി?

തിമൂർ

13237. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?

വെള്ളി

13238. ‘സൂര്യ സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

13239. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

13240. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

Visitor-3277

Register / Login