Questions from പൊതുവിജ്ഞാനം

13251. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി?

ഹാത് ഷേപ് സൂത്

13252. ആർദ്രത (Humidity) അളക്കുന്ന ഉപകരണം?

ഹൈഗ്രോ മീറ്റർ

13253. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

13254. 'ഭൂമിയുടെ അപരൻ; ഭൂമിയുടെ ഭൂതകാലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപഗ്രഹം ?

ടൈറ്റൻ

13255. ഉരുളക്കിഴങ്ങിന്‍റെ ജന്മദേശം?

പെറു

13256. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ദ ലോഡ്ജ്

13257. ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

BC 45

13258. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?

746 വാട്ട്

13259. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

13260. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?

ഫ്രാങ്ക് വിറ്റിൽ

Visitor-3586

Register / Login